REFERENCES;
wiki link
1-
മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകൾ പോയിരുന്നത് കൊല്ലം, കോഴിക്കോട് തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.[12] ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും 'മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത' നാടാണെന്നും അബുസൈദ് (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു
http://www.techtraveleat.com/kollam-history/
2-
1270നും 1290നും ഇടയിൽ ഇന്ത്യ സന്ദർശിച്ച മാർക്കോ പോളോ എന്ന ലോക സഞ്ചാരി തന്റെ യാത്ര വിവരണത്തിൽ ഭാരതത്തിലെ ആദിമ കൃസ്താനികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
1329 ആഗസ്റ്റ് 9-ാം തീയതി ജോൺ 22-ാമൻ മാർപാപ്പ ‘ആദ് പെർപ്പെച്ചാ റേയി മെമ്മോറിയാം” എന്ന ബ്യൂള വഴി സുൽത്താനിയ അതിരൂപതയുടെ കീഴിൽ ഭാരതത്തിലെ ആദ്യത്തെ ലത്തീൻ രൂപതയായി കൊല്ലം രൂപത സ്ഥാപിച്ചു. സെവരാക്കിലെ ജോർഡാൻ കറ്റലാനിയെ പ്രസ്തുത രൂപതയുടെ പ്രഥമ മെത്രാനായി വാഴിക്കുകയും ചെയ്തു.
KOLLAM CHRISTIANS
3-
1329ല്‍ ഇന്ത്യയില്‍ ആദ്യത്തെ കത്തോലിക്ക രൂപത ഉണ്ടായതും ആദ്യത്തെ ബിഷപ്പിനെ വാഴിച്ചതും തങ്കശേരിയിലാണ്.
1548ല്‍ തങ്കശേരിയില്‍ വൈദികവൃത്തിയില്‍ ഉപരിപഠനം നടത്തുന്നതിനായി സ്ഥാപിച്ച സെമിനാരിയാണ് കൊല്ലത്തെ ആദ്യത്തെ കലാലയം. 1905 മുതല്‍ 1930 വരെ ബിഷപ്പ് ബന്‍സിഗര്‍ തങ്കശേരിയിലാണ് താമസിച്ചിരുന്നത്.
പൗരാണികമായ ഒരു വാണിജ്യനഗരമെന്ന നിലയില്‍ തങ്കശേരി ഒരുകാലത്ത് പ്രസിദ്ധി നേടിയിരുന്നു. കേരളത്തില്‍ അവശേഷിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും തങ്കശേരിയിലാണുള്ളത്.
ആംഗ്ലോ ഇന്ത്യന്‍ ജീവിതരീതികള്‍ തങ്കശേരിയില്‍ ഒരു പ്രതേ്യക സംസ്‌കാരമായി അടുത്തകാലം വരെ നിലനിന്നിരുന്നു. ഇന്നും അതിന്റെ അവശേഷിപ്പുകള്‍ അങ്ങിങ്ങ് കാണാം.
https://janayugomonline.com/thangassery-port-completing-its-500-years/
FB LINK 1
FB LINK 2
5-
യഹൂദമതം-
എഡി 1167-ല്‍ കൊല്ലത്തുവന്ന റൂബിബഞ്ചമിന്‍ ഒരു യഹൂദസഞ്ചാരിയാണ്. അദ്ദേഹം അന്ന് കൊല്ലത്ത് നൂറോളം ജൂതന്മാരെ കണ്ടതായി തന്റെ സഞ്ചാരകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 51-ല്‍ സെന്റ് തോമസ് കൊല്ലത്തുവന്ന് മതപരിവര്ത്ത്നം നടത്തിയത് യഹൂദരിലാണെന്ന് രേഖകള്‍ പറയുന്നു.
6-
ക്രിസ്ത്യന്മ്തം-
കൊല്ലം നഗരത്തിന്റെ ചരിത്രവും കൊല്ലത്തിന്റെ ക്രൈസ്തവചരിത്രവും ഏറെകുറെ സമാന്തരമായ രണ്ട് പാതകള്പോലലെയാണെന്ന് ചരിത്രദൃഷ്ടികളില്‍ കാണപ്പെടുന്നു. മാര്പ്പാവപ്പ ഇന്ത്യയിലെ ആദ്യത്തെ ബിഷപ്പിനെ വാഴിച്ചത് കൊല്ലത്താണെന്ന വസ്തുത പരമപ്രധാനമാണ്. (എ ഡി 1329) തുയ്യത്ത് പളളി, തില്ലേരിപ്പളളി, തോപ്പില്പ്പരളളി, ബീച്ച് ഈസ്റ്റിലെ പളളി, സുറിയാനപ്പളളി, ബീച്ച് സൌത്തിലെ പളളി, വാടിയിലെ പളളി, പുന്നത്തലപ്പളളി, മാര്‍ത്തോമ്മാപളളി, തങ്കശ്ശേരിപ്പളളി, പട്ടത്താനംപളളി, അരമനപ്പളളി, കടപ്പാക്കടയിലെ ബിഷപ്പ്ചര്ച്ച്ി, സെന്റ് തോമസ് ചര്ച്ച്പ, മൌണ്ട് കാര്മ്മെല്‍ കോണ്വെചന്റ് ചര്ച്ച്മ എന്നിവ നഗരത്തിലെ പ്രധാന ക്രൈസ്തവ ആരാധാനാലയങ്ങളാണ്.
സംസ്ഥാനത്തെ മതസഹിഷ്ണുതയുടെ ചരിത്രത്തില്‍ സിറിയന്‍ ക്രിസ്ത്യന്പിളളിയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.
7-
ഇസ്ലാം-
കേരളത്തില്‍ കോഴിക്കോടിനേക്കാള്‍ കൂടുതല്‍ ഇസ്ലാമിക പാരമ്പര്യം കൊല്ലത്തിനുണ്ടെന്നാണ് ഇസ്ലാം ചരിത്രകാരന്മാരുടെ അഭിപ്രായം. കൊല്ലത്തെപ്പറ്റി ആദ്യം പരാമര്ശി്ക്കുന്ന വിദേശ അറബി സഞ്ചാരി സുലൈമാന്‍ ആണ്.
കര്ബോലാ- കൊല്ലം നഗരത്തില്‍ വളരെക്കാലം കത്തിയെരിഞ്ഞു നിന്ന ഒരു മതപ്രശ്നമാണ്. കൊല്ലത്തെ കര്ബ്ലാ മൈതാനം ബ്രിട്ടീഷ് സൈന്യം നഗരം വിട്ടപ്പോള്‍ അവരുടെ മുസ്ലീം ജീവനക്കാര്ക്ക്ര നല്കി യതാണെന്നു പറയപ്പെടുന്നു.
http://www.kollamcorporation.gov.in/ml/worship-places
8-
ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രം;
ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുളള ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രം നമ്മുടെ സാംസ്കാരികപൈതൃകത്തിന്റെ കളിമുറ്റങ്ങളാണ്. ഉണ്ണുനീലി സന്ദേശത്തിനും മയൂരസന്ദേശത്തിനും ഈ മഹാക്ഷേത്രത്തെകുറിച്ച് പരാമര്ശ്മുണ്ട്. വിഷുകണി ദര്ശിനം പരമപ്രധാനമായ ഈ ക്ഷേത്രത്തില്‍ സംസ്ഥാനത്തെ പല പ്രധാന സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ വിഷുപുലരിയില്‍ എത്തിച്ചേരുന്നു. ആശ്രാമം ക്ഷേത്രോത്സവം കൊല്ലം പൂരമായി കൊണ്ടാടുന്നു.

കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്.

No comments:
Post a Comment