14.12.19

പാമ്പ് കടി

പാമ്പ് കടി - കഴിഞ്ഞ ഒരാഴ്ച ,
1-പാമ്പ് കടിച് വിഷവൈദ്യനെ കാണിച്ചപ്പോൾ കുട്ടി മരിച്ചു (കുടിയാന്മല, കണ്ണൂർ),
2-സ്‌കൂളിൽ കുട്ടി മരിച്ചു (വയനാട്),
3-സ്‌കൂളിൽ വച്ച് കടിച്ചു ( ചാലക്കുടി),
4-വീട്ടിൽ വച്ച് കടിച്ചു ( പത്തനം തീട്ട),
5-ഓഫീസിൽ വച്ച് കടിച്ചു ( കൊല്ലം ),
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലും പാമ്പുണ്ട്.
( ഈയിടെ ഞാൻ ഒരു വെള്ളിക്കെട്ടനെ കൊന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?)
ന്യൂനപക്ഷ AREA യിൽ മാത്രം പാമ്പ് കടിക്കുമ്പോൾ ,
കൊല്ലത്തും കടിച്ചു ....YYYYY ?
ഹിന്ദു AREA ആയിട്ടും എല്ലാ മോശം കാര്യങ്ങളിലും ,കൊല്ലം ന്യൂനപക്ഷ AREA പോലെ ആകുന്നതെന്തുകൊണ്ട് ???
( കാരണം എനിക്കറിയാം ...., BUT പറയൂല .... നിങൾ കണ്ട് പിടിക്കൂ...)

No comments:

Post a Comment