16.3.20

CORONA TIME

കൊറോണ TIME ഡാ ;
--------------------------------------
കണ്ണൂരിൽ ഒരു കൊറോണക്കാരൻ ഉണ്ടെന്നു കേട്ടപ്പോൾ , ഒരു കൊല്ലം കാരൻ രാജ രാജിനെ കളിയാക്കി .....
പെരിങ്ങോം എന്ന തെക്കൻ കുടിയേറ്റ (UDF) AREA യിൽ ആണ് കൊറോണ എന്ന് രാജ പറഞ്ഞെങ്കിലും കണ്ണൂരിലെ സ്ഥലങ്ങൾ അറിയാത്തവർക്ക് അതൊരു തമാശ ആയി തോന്നി .
ANYWAY,
ഇന്ന് പെരിങ്ങോത്തെ രോഗിക്ക് കൊറോണ ഇല്ലെന്നു REPORT വന്നു ,,,,
അതേ സമയം , കൊറോണ രോഗിയായ ഒരു വിദേശി കൊല്ലം FULL കറങ്ങിയെന്നും അറിഞ്ഞു .....
MARUNADANMALAYALI.COM
കൊല്ലം/കോട്ടയം: കോവിഡ് 19നെതിരെ കാര്യമായ പോരാട്ടത്തിലാണ് മലയാളികൾ. ഇതിനിടെ മലയാളികളുടെ ചില മനോഭാവം ശരിക്കും ആര.....

No comments:

Post a Comment