22.4.20

വീണ്ടും കൊറോണ

കൊല്ലും ഡാ;
---------------------
(20-4-20) ഇന്നലെ രാത്രി-
കൊല്ലം WATSAPP ഗ്രൂപ്പിൽ ഇന്നലെ രാത്രി ഒരു രസം ഉണ്ടായി.
കൊറോണ രോഗികൾ -കൂടുതൽ കണ്ണൂരിൽ & ,കുറവ് കൊല്ലത്തു .
"കണ്ണൂരിൽ എത്ര രോഗികൾ ഉണ്ടായാലും ഒരാൾ പോലും മരിക്കില്ല ",
എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ കളിയാക്കി.
"രാജ വിചാരിച്ചതെല്ലാം നടക്കും" ..എന്ന് ഞാൻ പറഞ്ഞപ്പോൾ ,
....'ഇന്ന് 12 മണിക്ക് ഉള്ളിൽ ഒന്ന് വിചാരിക്കൂ '...എന്ന് പറഞ്ഞു.
"എന്നെ തെറി വിളിച്ച കൊല്ലം ഗേൾ ന്റെ MARRIAGE ഏപ്രിൽ 26 നു ആണ്.
അന്ന് വിചാരിക്കാം" എന്ന് ഞാൻ പറഞ്ഞു ചാറ്റ് നിർത്തി...
ഇന്ന്-
1-കൊല്ലത്തു വീണ്ടും കൊറോണ,
2- കൊല്ലത്തിനടുത്ത പതനം തീട്ടയിൽ സഹപാഠികൾ FRIEND നെ കൊന്നു കുഴിച്ചിട്ടു, ...
...അപ്പോൾ OK ....

No comments:

Post a Comment