30.4.20

DEVU MARRIAGE

എന്നെ തെറി വിളിച്ച ദേവുവിന്റെ (ആശ്രാമം,കൊല്ലം) MARRIAGE FIX ചെയ്തപ്പോൾ തന്നെ കൊറോണ വന്ന്, DAD ഗൾഫിലും ,BRO US ലും കുടുങ്ങി ..😢
എന്നിട്ടും ആരുമില്ലാതെ വിവാഹം നടത്തിയ ദിവസം കൊല്ലത്തു മഴ , ഇടി , ആലിപ്പഴം , കറന്റ് cut ....സിറിച്ചു ചാകും🤪

No comments:

Post a Comment