15.11.20

NOV 1-CHAT

 

 പുതിയ ഫോട്ടോകൾ ചേർത്തു.

കൊല്ലം -ഇന്നലെ
1- അയൽവാസിയെ കുത്തിക്കൊന്നു ,
2-ബന്ധുവിനെ QUOTATION കൊടുത്തു കൊന്നു ,
3-BJP നേതാവ് മകളെ കത്തി കാട്ടി പീഡിപ്പിച്ചു, ....
തുടങ്ങിയ വാർത്തകൾ ഇന്ന് രാവിലെ കൊല്ലം ഗ്രൂപ്പിൽ POST ചെയ്തപ്പോൾ ,
"പീഡനം & ബന്ധു കൊലപാതകം ... എല്ലാ നാട്ടിലും ഉണ്ടാകും " എന്ന് ഒരാൾ പറഞ്ഞു.
"ACCIDENTS ഇൽ പോലും CPM കാർ മരിക്കാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഉള്ളവർ കാരണം കഴിഞ്ഞ 30 വർഷത്തിൽ ഉണ്ടായ ഒരു മോശം വാർത്ത കാണിച്ചാൽ 1 LAKH തരാം" ... എന്ന് ഞാൻ വർഷങ്ങളായി പറഞ്ഞിട്ട് പോലും , അതൊന്നും വിശ്വസിക്കാതെ 'എല്ലാ നാട്ടിലും പീഡനം ഉണ്ടാകും' എന്ന് വിശ്വസിക്കുന്നവരോട് ഇടപെടുന്നത് നിർത്തണമെന്ന് കുറെ കാലമായി വിചാരിക്കുന്നു.
എന്നെക്കൊണ്ട് ഇത്രയേ കഴിയു ........
ACCIDENTS കൊണ്ട് പഠിച്ചില്ല ,
കുട്ടികളുടെ മരണം കൊണ്ട് പഠിച്ചില്ല ,
കൊറോണ കൊണ്ട് പഠിച്ചില്ല ,
ഭൂകംബം കൊണ്ട് പഠിക്കുമോ ?
.....മോശക്കാർ ചത്ത് തുലയട്ടെ.....
ലൈക്ക്
അഭിപ്രായം
പങ്കിടുക

അഭിപ്രായങ്ങള്‍

No comments:

Post a Comment