13.12.19

KOLLAM DAA

KOLLAM DAA.....ENTE LOVER nte naadaaya KUNDARA - 10 km area yil aanu ellaa prashnagalum....
MARUNADANMALAYALI.COM
കൊല്ലം: ഉറങ്ങി കിടന്ന ഭർതൃമാതാവിനെ യുവതി കൊല്ലാൻ ശ്രമിച്ചത് പാറക്കല്ല് കൊണ്ട് കലയ്ക്കടിച്ച്. പുത്തൂർ പൊങ്ങൻപ.....
Viveka Sivan
കണ്ണൂർ -കൊല്ലം ;
-----------------------------
1-കണ്ണൂർ & കൊല്ലം ആണ് എപ്പോഴും CPM ജയിക്കുന്ന ജില്ല .
2-കണ്ണൂരിൽ പീഡനം ഇല്ലാത്തതിനാൽ സ്ത്രീധനം കിട്ടില്ല, പീഡന കൊല്ലത്തു സ്ത്രീധനം ചോദിക്കാതെ തരും,,,,
3-എന്നാൽ , കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളിൽ പോലീസ് സ്റ്റേഷൻ ഇല്ലാ, കൊല്ലത്തു പോലീസ് സ്റ്റേഷൻ മതിയാകുന്നില്ല ,
4- HIGH ACCIDENT DEATH RATE,
5- ഈ ഹിന്ദു AREA മാത്രം ഇങ്ങനെ മോശം ആകാൻ കാരണം എന്ത് ?
6- ഇന്ത്യയിൽ ആദ്യമായി ഫ്രാങ്കോ TEAM വന്നത് കൊല്ലത്താണ് ,

NB:
എന്റെ LOVER ആയിരുന്നവളുടെ നാടായ കുണ്ടറയുടെ 10 KM ചുറ്റളവിൽ ആണ് എല്ലാ മോശം വാർത്തകളും ഉണ്ടാകുന്നത് .
അവളുടെ നാട്ടിലെ വാർത്തകൾ കേട്ട് പേടിച്ച അവളുടെ പാലക്കാടൻ LOVER , ഓടിപോയി വേറെ പെണ്ണിനെ കെട്ടി.
LikeReply1m
Bakkachaayan Vannapuram
കേരളത്തിലെ ഏറ്റവും ബെസ്റ്റ് ജില്ലാ,അവാർഡ് കൊടുക്കണം.
ഈ ഒറ്റ ആഴ്ചത്തെ പീഡന കൊലപാതക വാർത്ത മാത്രം വായിച്ചാൽ മതി.
സാധാരണ കമൂണിസം വളര്ന നാടുകളിൽ അന്ധവിശ്വാസങ്ങൾ കുറഞ്ഞു വരിക ആണ് എന്നാൽ ഇവിടെ തിരിച്ചാണ് സംഭവിക്കുന്നത്..
LikeReply1d
Ninan Thomas
ഭാര്യയെ ഇത്തിരി വണ്ണം കൂടിയപ്പോൾ മൊഴി ചൊല്ലിയ MLA യുടെ നാടല്ലേ ..നാട്ടുകാരും അപ്പടി
LikeReply1d

No comments:

Post a Comment