



ആയുർവേദDoctor ആയി qualified ആയ കുട്ടി
കോഴ്സ് കഴിഞ്ഞ ഉടനെ 100 പവനും , ഒരേക്കർ 20 സെന്റ് സ്ഥലവും ,കാറും ഒക്കെ കൊടുത്തു കെട്ടിച്ചു കൊടുക്കുന്നതിനു പകരം ,
ആ കുട്ടിക്ക് practise ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയാൽ മതിയായിരുന്നു , ഇന്നും ആത്മാഭിമാനത്തോടെ ജീവിച്ചിരുന്നേനെ

പെണ്മക്കള്ളടെ ഭാവിജിവിതം ഓർത്തു ആശങ്കപ്പെടുന്ന മാതാപിതാക്കളോട്
ഒരു പെണ്കുട്ടിയുടെ അമ്മായായി നിന്നുകൊണ്ട് പറയട്ടെ , മകളുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ അവർക്കു ആരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള സാഹചര്യം ആദ്യം നൽകു , അതാണ് നിങ്ങൾക്കു അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം , പെട്ടെന്ന് നടത്തുന്ന ഒരു വിവാഹമല്ല അതിനുള്ള മാർഗം
എന്നാണ് മാതാപിതാക്കളും പൊതുസമൂഹവും ഇതൊക്കെ മനസിലാക്കുക







No comments:
Post a Comment